maxresdefault 49 1140x641
Travel 1

#traveling#Lpgclicks പാലായിൽനിന്നും അടിമാലി മുള്ളരിക്കുടിയിലേക്ക് #CHEEYAPPARA #VALARA #WATERFALLS

#traveling വെറുതേ ഇരുന്നപ്പോൾ വീട്ടിൽ നിന്നും ചാടിയതാണ് , അന്നരം അച്ചനും അമ്മക്കും വരണം എന്നായി അവരെയും കൂട്ടി ഞങ്ങൾ ഒരു ചെറിയ ഫാമിലി യാത്രാ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇടുക്കി ജില്ലയിലെ അതി മനോഹരമായ നാട്ടിൻ പുറത്ത് കൂടി ഒരു ചെറിയ ട്രിപ്പും വഴിയിലെ കുറച്ച് ക്കാഴ്ച്ചകളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വെള്ളച്ചാട്ടം കാണുന്ന സ്ഥലം നേര്യമംഗലം കഴിഞ്ഞ് വനത്തിൽ ഉള്ള ചീയപ്പാറ , വാളറവാട്ടർ ഫാൾസ് ആണ് കാണിക്കുന്ന സ്ഥലം ഇഷ്ടമായാൽ Like ചെയ്യാം , ഇവിടുന്ന് തിരിച്ച് വരുമ്പോൾ ചെറുതോണി വഴി വരാൻ ആണ് പ്ളാൻ ചെയ്തിരിക്കുന്നത് ഇപ്പോൾ ഞാൻ 19: 12:2020 : മുള്ളരിക്കുടിയിൽ ആണ് ഉളത്

പുതിയ ട്രെക്ക് വീഡിയോ ജനുവരി മുതലേ വരു , അതും 6 wheell ASHOK LEYLAND NASHANAL PERMIT 2018 MODEL

thanks for your support chunk friends ❤️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

Leave a Reply

Your email address will not be published. Required fields are marked *

Book-Travel-Enjoy
Assign a menu in the Left Menu options.
Assign a menu in the Right Menu options.